തേജ് ബഹദൂർ അമിത മദ്യപാനിയും അനുസരണയില്ലാത്തവനും; ജവാന്റെ ആരോപണത്തെ നിഷേധിച്ച് ബി.എസ്.എഫ്
Jan 10, 2017, 13:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാശ്മീർ: (www.kvartha.com 10.01.2017) ജവാൻ തേജ് ബഹദൂർ അമിതമായി മദ്യം കഴിക്കുന്നയാളും തീരെ അനുസരണയില്ലാത്തവനുമാണെന്ന് ബി.എസ്.എഫ് അഭിപ്രായപ്പെട്ടു.
സൈനികന്റെ വീഡിയൊ വൈറലായതിന്റെ തുടർന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്നാണ് ബി.എസ്.ഫ് ന്റെ വെളിപ്പെടുത്തൽ. തേജിന് മോശമായ ഭൂതകാല ചരിത്രമുണ്ടെന്നും മദ്യപാനത്തിന് അടിമയായ തേജ് സ്ഥി
രമായി കൗൺസിലിങ്ങിന് വിധേയനാകാറുണ്ടെന്നും അവർ പറഞ്ഞു. തേജ് മിക്കപ്പോഴും അനുവാദം പോലും ചോദിക്കാതെ അവധിയെടുക്കുന്നയാളും അദ്ദേഹത്തിന് അനുസരണ ശീലം തീരെ ഇല്ലെന്നും ബി.എസ്.ഫ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു ബറ്റാലിയൻ സീമ സുരക്ഷാ ബാലിലെ സൈനികനായ തേജ് ബഹദൂർ യാദവ് മേലുദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്.
'ഞങ്ങൾക്ക് ഭക്ഷണമൊന്നും കിട്ടുന്നില്ല, കിട്ടുന്ന അവശ്യ സാധനങ്ങളെല്ലാം മേലുദ്യോഗസ്ഥർ വിപണിയിൽ മറിച്ച് വിൽക്കുകയാണ് . ഇതിനെതിരെ സർക്കാർ നടപടി കൈക്കൊള്ളണം. ഇത് തുറന്ന് പറയുന്നതിന്റെ പേരിൽ ചിലപ്പോൾ എന്റെ ജീവൻ വരെ പോയേക്കാം' ജവാൻ വീഡിയോയിലൂടെ ആരോപിച്ചു.
'ഞങ്ങൾക്ക് ഭക്ഷണമൊന്നും കിട്ടുന്നില്ല, കിട്ടുന്ന അവശ്യ സാധനങ്ങളെല്ലാം മേലുദ്യോഗസ്ഥർ വിപണിയിൽ മറിച്ച് വിൽക്കുകയാണ് . ഇതിനെതിരെ സർക്കാർ നടപടി കൈക്കൊള്ളണം. ഇത് തുറന്ന് പറയുന്നതിന്റെ പേരിൽ ചിലപ്പോൾ എന്റെ ജീവൻ വരെ പോയേക്കാം' ജവാൻ വീഡിയോയിലൂടെ ആരോപിച്ചു.
സൈനികന്റെ വീഡിയൊ വൈറലായതിന്റെ തുടർന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്നാണ് ബി.എസ്.ഫ് ന്റെ വെളിപ്പെടുത്തൽ. തേജിന് മോശമായ ഭൂതകാല ചരിത്രമുണ്ടെന്നും മദ്യപാനത്തിന് അടിമയായ തേജ് സ്ഥി
രമായി കൗൺസിലിങ്ങിന് വിധേയനാകാറുണ്ടെന്നും അവർ പറഞ്ഞു. തേജ് മിക്കപ്പോഴും അനുവാദം പോലും ചോദിക്കാതെ അവധിയെടുക്കുന്നയാളും അദ്ദേഹത്തിന് അനുസരണ ശീലം തീരെ ഇല്ലെന്നും ബി.എസ്.ഫ് കൂട്ടിച്ചേർത്തു.
BSF is highly sensitive to the welfare of tps.Individual aberrations,if any,are enquired into.A senior officer has already rchd the location https://t.co/3fH7qZdV5P— BSF (@BSF_India) January 9, 2017
Leaving apart the background of individual, a DIG rank officer has reached location to investigate the circumstances alleged in videos:BSF— ANI (@ANI_news) January 9, 2017
Summary: Jawan says food terrible, BSF says he's alcoholic Hours after a BSF jawan deployed in Jammu and Kashmir alleged that troops are served poor quality food, the BSF released a statement accusing the soldier of being an "alcoholic and a habitual offender".
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.