ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വെഞ്ഞാറമൂട് : ജമീല പ്രകാശം എംഎല്‍എയ്ക്ക് കാര്‍ അപകടത്തില്‍ പരിക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങുമ്പോള്‍ വെഞ്ഞാറമൂടിനു സമീപം വേറ്റിനാടു വെച്ചാണ് അപകടം.
അപകടത്തില്‍ വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റ എംഎല്‍എയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരുടെ ഭാര്യയും കോവളം എം.എല്‍.എ യുമാണ് ജമീലാ പ്രകാശം.
എം എല്‍ എയുടെ കൂടെയുണ്ടായിരുന്ന പഴ്‌സണല്‍ സ്റ്റാഫംഗം അജുവിനും(44) സാരമായ പരിക്കേറ്റു. അജുവാണ് കാറോടിച്ചിരുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.
നീലലോഹിതദാസന്‍ നാടാരുടെ ജ്യേഷ്ടന്റെ മകനാണ് അജു. നിയന്ത്രണം വിട്ട കാര്‍ വേത്തിനാട് വില്ലേജ് ഓഫീസിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജമീല പ്രകാശത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു
Keywords: Jameela Prakasham injured in accident, MLA, Thiruvananthapuram, Medical College, Treatment, hospital, Health, Doctor, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.