ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 14.02.2016) ചക്ക പഴം മാത്രമല്ല, പച്ചക്കറിയും പ്രധാന ഭക്ഷണവും ഔഷധവുമാണെന്ന വിവരം ജനങ്ങളില്‍ എത്തിക്കുന്നതിന് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടേയും ദേശീയ കൂട്ടായ്മയായ ജാക്ക് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജെ പി സി) ചക്കയും ചക്കവിഭവങ്ങളും ശീലമാക്കി രോഗപ്രതിരോധശേഷിയും ആരോഗ്യവും വീണ്ടെടുക്കാനുള്ള ഒരു ജനകീയ യജ്ഞത്തിന്റെ തുടക്കം നിയമസഭാ സാമാജികര്‍ക്ക് ചക്കവിഭവങ്ങള്‍ ഭക്ഷണമായി നല്‍കികൊണ്ട് ആരംഭിക്കുന്നു.
15ന് വൈകിട്ട് നാല് മണിക്ക് നിയമസഭാ മന്ദിരം ബാങ്ക്വറ്റ് ഹാളിലാണ് പരിപാടി. ചക്കയുടെ ഔഷധ ഗുണങ്ങളെക്കുറിച്ചും പ്രമേഹരോഗികളിലും മറ്റും നടത്തിയ പരീക്ഷണങ്ങളുടെ ഫലങ്ങളെ കുറിച്ചും തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ ഡോ. ബി പത്മകുമാര്‍ (പ്രൊഫസര്‍-ജനറല്‍ മെഡിസിന്‍), ഡോ. എസ് കെ അജയ്യകുമാര്‍ (ഡയബറ്റീസ് ഫൂട്ട് സ്‌പെഷ്യലിസ്റ്റ് ആന്‍ഡ് അഡീഷണല്‍ പ്രൊഫസര്‍ ഓഫ് സര്‍ജറി), ഡോ. സി സുരേഷ്‌കുമാര്‍ (ശിശുരോഗ വിദഗ്ദന്‍, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, പാറശ്ശാല ), ജാക്ക്ഫ്രൂട്ട്365.com ന്റെ സ്ഥാപകനും ബ്രാന്‍ഡ് അംബാസിഡറുമായ ജയിംസ് ജോസഫ് ക്ലാസെടുക്കും.
Keywords: Thiruvananthapuram, Kerala, Health, Food, Programme.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.