കൊറോണ നിരീക്ഷണത്തിലിരിക്കെ വീട്ടില്‍ നിന്നും ബൈക്കുമായി പുറത്തിറങ്ങിയ യുവാവ് പൊലീസ് പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.03.2020) കൊറോണ നിരീക്ഷണത്തിലിരിക്കെ വീട്ടില്‍ നിന്നും ബൈക്കുമായി പുറത്തിറങ്ങിയ യുവാവ് പൊലീസ് പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു. തിരുവല്ലം പാലത്തിനുസമീപം വെള്ളിയാഴ്ച രാവിലെ ഹൈവേ പട്രോളിംഗ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ബൈക്കുമായി പുറത്തിറങ്ങിയ യുവാവിനെ കസ്റ്റഡിയിലെടുത്ത്.

കൊറോണ നിരീക്ഷണത്തിലിരിക്കെ വീട്ടില്‍ നിന്നും ബൈക്കുമായി പുറത്തിറങ്ങിയ യുവാവ് പൊലീസ് പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു

സംശയംതോന്നി പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

Keywords:  Isolation man falls due to police checking, Thiruvananthapuram, News, Hospital, Treatment, Police, Vehicles, Youth, Bike, Health, Health & Fitness, Custody, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia