Minister Veena George | അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിന് താത്കാലിക ഓഫിസ്: മന്ത്രി വീണാ ജോര്‍ജ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിന്റെ താത്കാലിക ഓഫിസ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 

ആയുര്‍വേദ രംഗത്ത് അഭിമാനമായ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട് എത്രയും വേഗം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

Minister Veena George | അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിന് താത്കാലിക ഓഫിസ്: മന്ത്രി വീണാ ജോര്‍ജ്

മന്ത്രി വീണാ ജോര്‍ജ് കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട് സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മുന്‍ ആരോഗ്യ മന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ കെ ശൈലജ ടീചറും ഒപ്പമുണ്ടായിരുന്നു.


Minister Veena George | അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിന് താത്കാലിക ഓഫിസ്: മന്ത്രി വീണാ ജോര്‍ജ്

Keywords:  Interim Office for International Ayurvedic Research Institute: Minister Veena George, Thiruvananthapuram, News, Health, Health and Fitness, Health Minister, Visit, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia