Vaccination coverage | രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 205.59 കോടി കടന്നു
Aug 5, 2022, 11:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 205.59(2,05,59,47,243) കോടി കടന്നു. വെള്ളിയാഴ്ച രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരമാണിത്. 2,72,54,426 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്‍കിയത്.
18 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ്-19 മുന്‍കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.
നിലവില്‍ ചികിത്സയിലുള്ളത് 1,35,364 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.31 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21,595 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,34,45,624 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.50%.
കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 20,551 പേര്‍ക്കാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 4,00,110 പരിശോധനകള്‍ നടത്തി. 87.71 കോടിയില്‍ അധികം (87,71,60,646) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 4.64 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.14 ശതമാനമാണ്.
Keywords: India’s COVID-19 vaccination coverage crosses 205 crore landmark, New Delhi, News, COVID-19, Health, Health and Fitness, Trending, National.
12 മുതല്‍ 14 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച് 16 മുതല്‍ ആരംഭിച്ചു. ഇതുവരെ 3.93 കോടിയില്‍ കൂടുതല്‍ (3,93,33,226) കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു.
18 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ്-19 മുന്‍കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.
നിലവില്‍ ചികിത്സയിലുള്ളത് 1,35,364 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.31 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21,595 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,34,45,624 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.50%.
കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 20,551 പേര്‍ക്കാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 4,00,110 പരിശോധനകള്‍ നടത്തി. 87.71 കോടിയില്‍ അധികം (87,71,60,646) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 4.64 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.14 ശതമാനമാണ്.
Keywords: India’s COVID-19 vaccination coverage crosses 205 crore landmark, New Delhi, News, COVID-19, Health, Health and Fitness, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.