Cardiac deaths | '2030-ഓടെ ലോകത്ത് ഏറ്റവുമധികം ഹൃദ്രോഗ മരണങ്ങൾ രേഖപ്പെടുത്തുന്ന രാജ്യമായി ഇൻഡ്യ മാറും; യുവാക്കൾക്കിടയിൽ ഹൃദ്രോഗം വളരുന്നു'; മുന്നറിയിപ്പുമായി പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ
May 23, 2022, 13:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ളുറു: (www.kvartha.com) 2030-ഓടെ ലോകത്ത് ഏറ്റവുമധികം ഹൃദ്രോഗ മരണങ്ങൾ രേഖപ്പെടുത്തുന്ന രാജ്യമെന്ന കുപ്രസിദ്ധി ഇൻഡ്യയ്ക്കായിരിക്കുമെന്നും നാലിലൊന്ന് മരണവും കാർഡിയോ വാസ്കുലർ ഡിസീസ് (സിവിഡി) മൂലമായിരിക്കുമെന്നും പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. സി എൻ മഞ്ജുനാഥ് മുന്നറിയിപ്പ് നൽകി. 'എച് എ എൽ മെഡികൻ 2022' പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർചിന്റെ ഡയറക്ടർ കൂടിയായ ഡോ. മഞ്ജുനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.
'സ്ട്രെസ് മാനജ്മെന്റും ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങൾ വളർത്തിയെടുക്കലും ഇതിൽ ഉൾപെടുന്നു. യുവാക്കൾക്കും മധ്യവയസ്‌ക്കർക്കും ഇടയിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ആശങ്കാജനകമാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.
എച് എ എൽ സിഎംഡി ആർ മാധവൻ ഉദ്ഘാടനം ചെയ്ത് ഞായറാഴ്ച സമാപിച്ച ദ്വിദിന സമ്മേളനം, ഹൃദ്രോഗ ഡോക്ടർമാരുടെ ഒത്തുചേരലിനും ആശയങ്ങൾ കൈമാറാനും ആഴത്തിലുള്ള ഗവേഷണത്തിന് വിധേയരാകാനും വഴിയൊരുക്കി. നിരവധി വിദഗ്ധരായ ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുത്തു.

Keywords: News, National, Karnataka, Top-Headlines, Bangalore, Death, Health, Country, India, People, Doctor, Treatment, Cardiac Deaths, ‘India will see highest cardiac deaths by 2030’.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.