കൊറോണ: ഗുജറാത്തിലെ സൂറത്തില്‍ നിന്നും ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു; ഇതോടെ മരണ സംഖ്യ 7 ആയി
Mar 22, 2020, 16:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പട് ന: (www.kvartha.com 22.03.2020) കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഗുജറാത്തിലെ സൂറത്തില്‍ ആണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ കൊറോണയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഇതടക്കം ഞായറാഴ്ച മാത്രം രാജ്യത്ത് മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 69 വയസ്സുള്ള ആളാണ് സൂറത്തില്‍ നിന്നും മരിച്ചത്.
അതിനിടെ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന 65 വയസ്സുള്ള സ്ത്രീ വഡോദര ആശുപത്രിയില്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവരുടെ കൊവിഡ് പരിശോധനാ ഫലം ലഭിച്ചിട്ടില്ലാത്തതിനാല്‍ കൊറോണ മൂലമുള്ള മരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ച ബിഹാറില്‍ 38 വയസുള്ള യുവാവാണ് മരിച്ചത്. ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ പട്ന എയിംസില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്. ബിഹാറില്‍ കൊറോണ ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്.
നേരത്തെ മുംബൈയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മുംബൈ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ മാര്‍ച്ച് 21നാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവില്‍ മഹാരാഷ്ട്രയില്‍ 74പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഇതിനോടകം 341 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
Keywords: India reports 7th coronavirus casualty as Bihar and Surath, Patna, News, Report, Dead, Hospital, Treatment, Gujarat, Bihar, Maharashtra, Mumbai, Health, Health & Fitness, National.
അതിനിടെ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന 65 വയസ്സുള്ള സ്ത്രീ വഡോദര ആശുപത്രിയില്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവരുടെ കൊവിഡ് പരിശോധനാ ഫലം ലഭിച്ചിട്ടില്ലാത്തതിനാല്‍ കൊറോണ മൂലമുള്ള മരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ച ബിഹാറില്‍ 38 വയസുള്ള യുവാവാണ് മരിച്ചത്. ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ പട്ന എയിംസില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്. ബിഹാറില്‍ കൊറോണ ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്.
Keywords: India reports 7th coronavirus casualty as Bihar and Surath, Patna, News, Report, Dead, Hospital, Treatment, Gujarat, Bihar, Maharashtra, Mumbai, Health, Health & Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.