രണ്ടുമുതല്‍ പതിനെട്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന് അനുമതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 12.10.2021) രണ്ടുമുതല്‍ പതിനെട്ടുവയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കാനുള്ള കോവിഡ് വാക്സിന് അനുമതി. കോവാക്സിനാണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്.
മൂന്നുവട്ട ക്ലിനികല്‍ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് അടിയന്തര ആവശ്യത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

രണ്ടുമുതല്‍  പതിനെട്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന് അനുമതി

എന്നാല്‍ എന്നുമുതല്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് കേന്ദ്രം ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സ്‌കൂളുകള്‍ തുറക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടികള്‍ക്കുള്ള വാക്സിന്‍ അനുമതി നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.

Keywords:  India gets second COVID-19 vaccine for children as nod for Covaxin for all above 2 years of age, New Delhi, News, Health, Health and Fitness, Top-Headlines, COVID-
Aster mims 04/11/2022
19, Children, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia