കണ്ണൂരില്‍ പത്തുപേര്‍ കോവിഡ് രോഗമോചിതരായി: ഓറഞ്ച് സോണായി പ്രഖ്യാപിക്കാന്‍ സാധ്യതയേറി
May 8, 2020, 20:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 08.05.2020) കോവിഡ് പിടിയില്‍ നിന്നും കണ്ണൂര്‍ മോചനം നേടുന്നു. ഇതോടെ ജില്ല റെഡ് സോണായി പ്രഖ്യാപിക്കാന്‍ സാധ്യതയേറി. പുതുതായി കോവിഡ് നെഗറ്റീവായ പത്തുപേരും കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലുള്ളവരാണ്. നെഗറ്റീവായ ഒമ്പതുപേര്‍ അഞ്ചരക്കണ്ടി കൊവിഡ് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവരാണ്.
ഒരാള്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അഞ്ചുപേര്‍ മാത്രമാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്. കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും വലിയ കുറവാണുള്ളത്. 197 പേര്‍ മാത്രമാണ് കണ്ണൂരില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
സംസ്ഥാനത്ത് വെള്ളിയാഴ്ച ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനാറ് പേര്‍ മാത്രമാണ് ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 20,157 പേരാണ് നിരീക്ഷണത്തിലുള്ളത്.
19, 810 പേര്‍ വീടുകളിലും 347 ആശുപത്രികളിലുമാണ്. വെള്ളിയാഴ്ച മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 35,856 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 35,355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 3380 സാമ്പിളുകളില്‍ 2939 എണ്ണത്തില്‍ നെഗറ്റീവ് ഫലമാണ്.
Keywords: In Kannur, 10 Covid patients released: Likely to be declared orange zone, Kannur, News, Health & Fitness, Health, Hospital, Treatment, Patient, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.