ആറ്റിങ്ങലില്‍ പൊലീസ് ഉദ്യോഗസ്ഥനടക്കം 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Aug 10, 2020, 17:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 10.08.2020) ആറ്റിങ്ങലില്‍ പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നഗരസഭാ 16-ാം വാര്‍ഡ് സ്വദേശിക്കും, ആറ്റിങ്ങല്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന പൊലീസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
16-ാം വാര്‍ഡ് സ്വദേശി 12-ാം വാര്‍ഡിലായിരുന്നു ഹോം ക്വാറന്റൈനില്‍ കഴിഞ്ഞത്. രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിന്‍ ജോസ് അറിയിച്ചു.
Keywords: In Attingal, two people, including a police officer, were diagnosed with the disease,Thiruvananthapuram,News,Police,Health,Health & Fitness,Hospital,Treatment,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

