ബസില്‍ ഭര്‍ത്താവ് ഭാര്യയെ ചൂണ്ട കൊണ്ട് കുത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.06.2016) ബസില്‍ ചെയ്യുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ ചൂണ്ട കൊണ്ട് കുത്തി പരിക്കേല്‍പിച്ചു. വിഴിഞ്ഞം സ്വദേശിനി ടെസി(28)യെയാണ് ഭര്‍ത്താവ് യേശുദാസന്‍ കയ്യിലുണ്ടായിരുന്ന ചൂണ്ട കൊണ്ട് കുത്തിയത്.

ബസില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കടിച്ചിരുന്നു. ഒടുവില്‍ നിയന്ത്രണം വിട്ട ഭര്‍ത്താവ് ഭാര്യയെ ചൂണ്ട
ബസില്‍ ഭര്‍ത്താവ് ഭാര്യയെ ചൂണ്ട കൊണ്ട് കുത്തി
കൊണ്ട് ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ടെസിയെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് യേശുദാസിനെ കോവളം പോലീസ് കസ്റ്റഡിയില്‍ എടുത്തു.


Also Read:
ട്രിപ്പ് മുടക്കുന്ന ബസ് നാട്ടുകാര്‍ തടഞ്ഞു; പോലീസ് ഇടപെട്ടു

Keywords:  Husband stabbed his wife with a fishing rod, Thiruvananthapuram, bus, Attack, Injured, Hospital, Treatment, Police, Custody, Health, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia