ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അമിതവണ്ണം ഒരു മാറാതലവേദനയാണ്. അതിനായി സമയം ചെലവഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്. നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പൊഴിവാക്കി വണ്ണം കുറയ്ക്കാനുള്ള ചില പാനീയങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. കോള തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ഇവ ഉപയോഗിച്ചു നോക്കൂ. വണ്ണവും കുറയും, ആരോഗ്യവും ഉറപ്പാക്കാം.
ഓരോ തവണ ഭക്ഷണം കഴിച്ചുകഴിയുമ്പോഴും ചെറുചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് കുടിക്കുക. സ്വാഭാവികരീതിയില്‍ വണ്ണം കുറഞ്ഞു കിട്ടും. വെറുംവയറ്റില്‍ ഈ പാനീയം കുടിക്കുന്നതും നല്ലതാണ്.
ചൂടുവെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി തേനൊഴിച്ചു കുടിയ്ക്കുന്നത് വണ്ണം കുറയുവാന്‍ മാത്രമല്ല, ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുവാനും നല്ലതാണ്. തേനിലെ അമിനോ ആസിഡ്, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവയാണ് വണ്ണം കൂട്ടാതെ സഹായിക്കുന്നത്.
ചായ, കാപ്പി തുടങ്ങിയവ പതിവുള്ളവര്‍ ഇതിനു പകരം ഗ്രീന്‍ ടീ ഉപയോഗിക്കുന്നതാണ് നല്ലത്. ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തുതള്ളാനും മുടികൊഴിച്ചില്‍ തടയാനും ചര്‍മത്തിളക്കത്തിനും ഗ്രീന്‍ ടീ നല്ലതാണ്.
പാവയ്ക്ക, കാരറ്റ്, തക്കാളി എന്നിവയുടെ ജ്യൂസ് കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. പാവയ്ക്കാ ജ്യൂസിന് പ്രമേഹം കുറയ്ക്കുവാനുള്ള കഴിവുമുണ്ട്. ഇത് പരോക്ഷമായി ശരീരവണ്ണം കുറയ്ക്കുന്നതിനും സഹായിക്കും.

SUMMARY: If you are willing to lose weight at home then you just need to bring certain changes in your lifestyle and diet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.