ഹോം ഐസലേഷൻ പാളുന്നതായി റിപോർടുകൾ; വീടുകളിലെ മരണകണക്ക് കണ്ട് ഞെട്ടി ആരോഗ്യവകുപ്പ്
Aug 29, 2021, 13:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 29.08.2021) കോവിഡ് വ്യാപനത്തെ തുടർന്ന് ഹോം ഐസലേഷൻ പാളുന്നതായി റിപോർടുകൾ. മരണ നിരക്ക് കണ്ട് ആധിയിലാണ് ആരോഗ്യവകുപ്പ്.
ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് മൂലം ഹോം ഐസലേഷൻ കഴിഞ്ഞവരടക്കം 1795 കോവിഡ് രോഗികൾ മരിച്ചെന്നാണ് അവലോകന റിപോർട്. ഇതിൽ 444 പേരാണ് ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്നവർ.
ഇതേ തുടർന്ന് വീടുകളിൽ കഴിയുന്ന മറ്റ് അസുഖങ്ങളുള്ള കോവിഡ് രോഗികളെ അടിയന്തര പരിശോധനയ്ക്ക് എത്തിക്കാനും പരമാവധി ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
Keywords: News, Kerala, Thiruvananthapuram, Top-Headlines, COVID-19, Report, Health, Hospital, Treatment, Death, Home Isolation Wrong; Health department shocked by seeing death toll at home
< !- START disable copy paste -->
Keywords: News, Kerala, Thiruvananthapuram, Top-Headlines, COVID-19, Report, Health, Hospital, Treatment, Death, Home Isolation Wrong; Health department shocked by seeing death toll at home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

