ഇടുക്കി ജില്ലയില്‍ എച്ച് ഐ വി പോസിറ്റീവ് ആയവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
May 28, 2018, 10:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൊടുപുഴ:(www.kvartha.com 28/05/2018) ഇടുക്കി ജില്ലയില്‍ എച്ച് ഐ വി പോസിറ്റീവ് ആയവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായുള്ള റീപ്പോര്‍ട്ടുകള്‍. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സ്വാകാര്യമേഖലയിലെ ആശുപത്രികളില്‍ നിന്നും നൂറില്‍ പരം ആളുകളെ ഓരോ മാസവും എച്ച്. ഐ. വി. സമശയത്തിന്റെ പേരില്‍ പ്രത്യക കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഹൈറേഞ്ച്, ലോ റേഞ്ച് എന്നിങ്ങനെ വിത്യാസമില്ലാതെയാണ് ജില്ലയില്‍ ചില മേഖലകളില്‍ എച്ച്. ഐ. വി. പോസിറ്റീവ് ആയവരുടെ എണ്ണം വര്‍ദ്ധിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജില്ലയിലെ എച്ച് ഐ വി കൗണ്‍സിലിംഗ് കേന്ദ്രങ്ങളില്‍ രഹസ്യ ചികിത്സ തേടുന്നുണ്ട്. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സോസൈറ്റിയുടെ നേതൃത്വത്തില്‍, എയ്ഡ്സ് കണ്‍ട്രോള്‍ സോസൈറ്റിയുടെ നേതൃത്വത്തിലുള്ള ജ്യോതിസ്, സ്നേഹ കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലൂടെയും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലും അംഗന്‍വാടി-ആശപ്രവര്‍ത്തകരിലൂടെയും എച്ച്. ഐ. വി. രോഗം തടയുന്നതിനാലിശ്യമായ ബോധവല്‍കരണങ്ങളും സെമിനാറുകളും പ്രദേശികമായി സംഘടിപ്പിക്കുന്നുണ്ടെങ്കിലും എച്ച്. ഐ. വി. രോഗബാധിതരുടെ എണ്ണം പൂര്‍ണമായും തടയാന്‍ കഴിയുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thodupuzha, Kerala, HIV Positive, Health, HIV positive in Idukki district has increased

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.