Health Officials Transferred | കുട്ടികള്‍ക്ക് കോര്‍ബെ വാക്‌സ് വാക്‌സിന് പകരം കോവാക്‌സിന്‍ നല്‍കിയ സംഭവം: 3 പേര്‍ക്ക് സ്ഥലം മാറ്റം

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) കുട്ടികള്‍ക്ക് കോര്‍ബെ വാക്‌സ് വാക്‌സിന് പകരം കോവാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ മൂന്നു പേര്‍ക്ക് സ്ഥലം മാറ്റം നല്‍കി ഉത്തരവായി. നെന്‍മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഉദ്യോഗസ്ഥരുടെ കൃത്യനിഷ്ടയില്ലായ്മ ഏറെ വിവാദത്തിന് വഴിവച്ചിരുന്നു.
Aster_MIMS

  Health Officials Transferred | കുട്ടികള്‍ക്ക് കോര്‍ബെ വാക്‌സ് വാക്‌സിന് പകരം കോവാക്‌സിന്‍ നല്‍കിയ സംഭവം: 3 പേര്‍ക്ക് സ്ഥലം മാറ്റം

ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെകടര്‍ അബ്ദുര്‍ റസാഖിനെയും പബ്ലിക് ഹെല്‍ത് നഴ്‌സ് (ഗ്രേഡ്2) കെ യമുനയേയും കണ്ണൂര്‍ ജില്ലയിലേക്കും അസിസ്റ്റന്റ് സര്‍ജന്‍ ഡോ. കീര്‍ത്തിയെ പാലക്കാട് ആനക്കട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുമാണ് സ്ഥലം മാറ്റിയത്.

Keywords: Health Officials transferred for Wrong vaccine given to kids, Thrissur, News, Health, Health and Fitness, Children, Transfer, Government-employees, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia