നിപ ജാഗ്രത; ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരം, ഐസൊലേഷന്‍ വാര്‍ഡില്‍ 5 പേര്, നിരീക്ഷണത്തിലുള്ളത് 311 പേര്, ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയെന്നും ആരോഗ്യമന്ത്രി
Jun 5, 2019, 12:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 05.06.2019) നിപ രോഗം നിലവില്‍ സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രമാണെന്നും ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമെന്നും ആരോഗ്യമന്ത്രി. ഇതുവരെ അഞ്ച് പേര് ഐസലോഷന് വാര്‍ഡില്‍ ഉണ്ടെന്നും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കുകയാണെന്നും കെ കെ ഷൈലജ വ്യക്തമാക്കി. അഞ്ച് പേരുടെ രക്തസാംപിളുകള്‍ പരിശോധനക്ക് അയക്കും, ആരുടേയും നില ഗുരുതരമല്ല, എന്നാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യ സംഘത്തിന്റെ സഹായത്തോട് കൂടിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
രോഗ ബാധിതനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പരിചരിച്ച മൂന്നുപേര്‍ ഉള്‍പ്പെടെ നാലുപേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇതില്‍ ഒരാള്‍ രോഗബാധിതനായ വിദ്യാര്‍ഥിയുടെ സഹപാഠിയാണ്. രോഗബാധയുണ്ടോയെന്നറിയാന് ഇവരുടെ ശരീര ശ്രവങ്ങള്‍ വിവിധ ലാബുഗളിലേക്ക് അയക്കും. ഇപ്പോള്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുമായി അടുത്തിടപഴകിയ 311 പേരാണ് നിരീക്ഷണത്തിലുള്ളത്. തൃശൂര്‍, എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളിലെ താമസക്കാരായ ഇവരോട് വീടിവിട്ട്് പുറത്തിറങ്ങരുതെന്നും മറ്റുളളവരുമായി ഇടപഴകഴകരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നിപ്പ ചികില്‍സക്കാവശ്യമായ മരുന്നുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Health, Minister, diseased, hospital, Student, Kochi, Health minister's worts to prevent nipah virus

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.