ബൂസ്റ്റർ ഡോസായി സ്പുട്നിക് ലൈറ്റ്; വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി നൽകാൻ സർകാർ പാനൽ ശുപാർശ ചെയ്തു.
Mar 5, 2022, 19:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 05.03.2022) സിംഗിൾ ഡോസ് കോവിഡ്-19 വാക്‌സിൻ 'സ്‌പുട്‌നിക് ലൈറ്റ്' ബൂസ്റ്റർ ഡോസായി ഉപയോഗിക്കുന്നതിന് മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി നൽകാൻ സെൻട്രൽ ഡ്രഗ്‌സ് അതോറിറ്റി ഓഫ് ഇൻഡ്യ (ഡിസിജിഐ) യുടെ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ശനിയാഴ്ചയാണ് ഔദ്യോഗിക വൃത്തങ്ങൾ ഇക്കാര്യം അറിയിച്ചത്.
ചില നിയന്ത്രണ വ്യവസ്ഥകൾക്ക് വിധേയമായി രാജ്യത്ത് സ്പുട്നിക് ലൈറ്റ് വാക്സിന് ഡിസിജിഐ ഫെബ്രുവരി നാലിന് അടിയന്തര ഉപയോഗ അനുമതി നൽകിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡീസ് ലബോറടറീസ്, ബൂസ്റ്റർ ഡോസായി സ്പുട്നിക് ലൈറ്റ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിനുള്ള നിർദേശം ഡിസിജിഐക്ക് സമർപിച്ചിരുന്നു.
അർജന്റീനയും റഷ്യയും ഉൾപെടെ 29 രാജ്യങ്ങളിൽ സ്പുട്നിക് ലൈറ്റ് വാക്സിൻ അംഗീകരിച്ചിട്ടുണ്ട്. അർജന്റീന, ഫിലിപ്പീൻസ്, റഷ്യ എന്നിവയുൾപ്പെടെ 29 രാജ്യങ്ങൾ സ്പുട്നിക് ലൈറ്റ് വാക്സിൻ അംഗീകരിച്ചു. ഈ രാജ്യങ്ങളിൽ ബൂസ്റ്റർ ഡോസായി സ്പുട്നിക് ലൈറ്റ് ഉപയോഗിക്കുന്നു. ഒമിക്രോണ്‍ വകഭേദത്തിനെതിരെ സ്പുട്നിക് വാക്സീന്‍ ശക്തമായ സംരക്ഷണം നല്‍കുമെന്നും ഫൈസര്‍ വാക്സീനെ അപേക്ഷിച്ച് വൈറസിനെ നിര്‍വീര്യമാക്കാനുള്ള ഇതിന്‍റെ കഴിവ് രണ്ടു മടങ്ങ് അധികമാണെന്നും ഡോ. റെഡ്ഡീസ് ലാബ്സ് അവകാശപ്പെടുന്നു.

Keywords: News, National, New Delhi, Government, Top-Headlines, COVID-19, Vaccine, Health, Hyderabad, Russia, Booster dose, Govt panel recommends phase 3 trial of Sputnik Light as booster dose.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.