വിലകുറഞ്ഞ ബിപി, പ്രമേഹം മരുന്നുകള്‍ ദീപാവലിക്ക് വിപണിയിലെത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി:(www.kvartha.com 02.10.2015) രക്തസമ്മര്‍ദ്ദം, പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ക്കുളള പുതിയ മരുന്നുകള്‍ വിലക്കുറവില്‍ വിപണിയിലെത്തും. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അഥോറിറ്റിയുടെ നേതൃത്വത്തിലാണ് മരുന്നുകള്‍ ദീപാവലി വിപണിയില്‍ എത്തുന്നത്.

 18 തരം പുതിയ മരുന്നുകളില്‍ ഭൂരിഭാഗവും കുറച്ച്ദി വസങ്ങള്‍ക്കുളളില്‍ വിപണിയിലെത്തിക്കുമെന്നും ഡ്രഗ് പ്രൈസ് റഗുലേറ്ററി അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കി.സിപ്‌ല, മെര്‍ക്, ഫ്രാന്‍കോ ഇന്ത്യന്‍, അലംബിക് ഫാര്‍മ തുടങ്ങിയ പ്രമുഖ മരുന്നു കമ്പനികളുടെ മരുന്നുകളൊക്കെ കുറഞ്ഞ വിലയില്‍ വിപണിയില്‍ ലഭ്യമാണ്.
           

വിലകുറഞ്ഞ ബിപി, പ്രമേഹം മരുന്നുകള്‍ ദീപാവലിക്ക് വിപണിയിലെത്തും


SUMMARY: New medicines for treatment of diabetes, hypertension and pneumonia are set to be cheaper from Diwali. Drug price regulator National Pharmaceutical Pricing Authority (NPPA) has capped prices of as many as 18 new brands of essential medicines, most of which are expected to be launched in the market within a fortnight.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia