കോവാക്സിന്റെ മൂന്നാം ബൂസ്റ്റര്‍ ഡോസ്; ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ഭാരത് ബയോ ടെകിന് അനുമതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 02.04.2021) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്സിന്റെ മൂന്നാം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ഭാരത് ബയോ ടെകിന് കേന്ദ്ര ഡ്രഗ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സബ്ജെറ്റ് എക്സ്പേര്‍ട് കമിറ്റിയുടെ അനുമതി. കോവാക്സിന്റെ മൂന്നാം ബൂസ്റ്റര്‍ ഡോസ്; ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ഭാരത് ബയോ ടെകിന് അനുമതി
Aster mims 04/11/2022 കോവിഡിനെതിരെ കോവാക്സിന്റെ മൂന്നാമത്തെ ഡോസ് ഫലപ്രദമാണോയെന്ന് പരിശോധിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമായിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. രണ്ടാം ഡോസ് നല്‍കി ആറ് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് പദ്ധതി.

Keywords:  Government panel allows Bharat Biotech to test Covaxin booster shot, New Delhi, News, Health, Health and Fitness, COVID-19, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia