ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ ലിംഗ നിർണയം നടത്തിയ ഡോക്ടർ അറസ്റ്റിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 16.06.2017) ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ലിംഗ നിർണയം നടത്തിയ ഡോക്ടറെ പോലിസിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ് പിടികൂടി. ശിവഗംഗ മെഡിക്കൽ കോളജ് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ എ ദണ്ടപാനിയാണ് അറസ്റ്റിലായത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഡോക്ടറെ കുറിച്ച് പരാതി കിട്ടിയിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയിൽ നടന്ന പരിശോധനയിൽ പണം, സ്കാൻ യന്ത്രം, രേഖകൾ എല്ലാം പോലീസ് പിടിച്ചെടുത്തു.

ലിംഗ നിർണയം നടത്തി ഇഷ്ടമില്ലാത്ത കുട്ടിയാണെങ്കിൽ അതിനെ നശിപ്പിക്കുന്ന പ്രവണത രാജ്യത്ത് നില നിന്നതിനാലാണ് ലിംഗ നിർണയം കുറ്റകരമുള്ള നിയമമാക്കി മാറ്റിയത്.
ഇതിന്റെ നഗ്നമായ ലംഘനമാണ് ഡോക്ടർ നടത്തിയതെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ ലിംഗ നിർണയം നടത്തിയ ഡോക്ടർ അറസ്റ്റിൽ


Image Credit: News18

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A government doctor was arrested in Sivagangai district of Tamil Nadu for performing sex determination tests. A Dhandapani, an assistant surgeon at Sivagangai medical college, was caught after the health department received a tip-off about his unlawful activities
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia