സമരം ചെയ്യുന്ന ഹൗസ് സര്‍ജന്‍മാരെ ചര്‍ചയ്ക്ക് വിളിച്ച് സര്‍കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.12.2021) സമരം ചെയ്യുന്ന ഹൗസ് സര്‍ജന്‍മാരെ ചര്‍ചയ്ക്കു വിളിച്ച് സര്‍കാര്‍. ആരോഗ്യമന്ത്രിയുടെ ഓഫിസിലെത്താന്‍ സമരക്കാര്‍ക്ക് നിര്‍ദേശം നല്‍കി. തിങ്കളാഴ്ച രാവിലെയാണ് ഹൗസ് സര്‍ജന്മാരുടെ സൂചനാ സമരം ആരംഭിച്ചത്. ഇതോടെ മെഡികല്‍ കോളജുകളിലെ പ്രവര്‍ത്തനം താറുമാറായി. ശസ്ത്രക്രിയകള്‍ മാറ്റി.

മെഡികല്‍ കോളജ് പിജി ഡോക്ടര്‍മാരും കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിലാണ്. എന്നാല്‍ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും പിജി ഡോക്ടര്‍മാരുമായി ഇനി ചര്‍ചയ്ക്കില്ലെന്നുമുള്ള കര്‍ശന നിലപാടിലായിരുന്നു സര്‍കാര്‍. 

സമരം ചെയ്യുന്ന ഹൗസ് സര്‍ജന്‍മാരെ ചര്‍ചയ്ക്ക് വിളിച്ച് സര്‍കാര്‍

373 ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയെങ്കിലും ആവശ്യമുള്ളതിന്റെ മൂന്നിലൊന്നു പേരെ നിയമിച്ചതു കൊണ്ട് കാര്യമില്ലെന്നാണ് പിജി വിദ്യാര്‍ഥികളുടെ നിലപാട്.

Keywords:  Government calls house surgeons in strike for talk, Thiruvananthapuram, News, Health, Health and Fitness, Health Minister, Office, Doctors Strike, Trending, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia