മഹാരാഷ്ട്രയിലെ ഫാക്ടറിയിലുണ്ടായ വാതകചോര്‍ച്ചയില്‍ മണിക്കൂറുകളോളം കടുത്ത ശ്വാസതടസം നേരിട്ട് പരിസരവാസികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 04.06.2021) മഹാരാഷ്ട്രയിലെ ഫാക്ടറിയിലുണ്ടായ വാതകചോര്‍ച്ചയില്‍ മണിക്കൂറുകളോളം കടുത്ത ശ്വാസതടസം നേരിട്ട് പരിസരവാസികള്‍. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ബദ്‌ലാപൂരിലാണ് വാതകചോര്‍ച്ചയുണ്ടായത്. വ്യാഴാഴ്ച രാത്രിയോടെയാണ് വാതകം ചോര്‍ന്നത്. 
Aster mims 04/11/2022

പുക അന്തരീക്ഷത്തില്‍ തിങ്ങിനിന്ന് സ്‌ഫോടന ഭീതി സൃഷ്ടിച്ചു. മണിക്കൂറുകളോളം കടുത്ത ശ്വാസതടസം നേരിട്ട പരിസരവാസികള്‍ പരിഭ്രാന്തിയിലായി. മൂന്നു കിലോമീറ്റര്‍ പരിധിയിലാണ് ഫാക്ടറിയില്‍നിന്നുള്ള പുക പരന്നത്. 

മഹാരാഷ്ട്രയിലെ ഫാക്ടറിയിലുണ്ടായ വാതകചോര്‍ച്ചയില്‍ മണിക്കൂറുകളോളം കടുത്ത ശ്വാസതടസം നേരിട്ട് പരിസരവാസികള്‍


ഒരു മണിക്കൂറിനുള്ളില്‍ വാതക ചോര്‍ച്ച ഇല്ലാതാക്കിയതായി താനെ മുനിസിപല്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഫാക്ടറിയില്‍ സൂക്ഷിച്ച സള്‍ഫറിക് ആസിഡും ബെന്‍സൈല്‍ ആസിഡും തമ്മിലെ പ്രതിപ്രവര്‍ത്തനമാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന. 

Keywords:  News, National, India, Mumbai, Health, Gas leak from Badlapur factory in Maharashtra creates panic, locals report breathing problem
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia