Treatment Camp | സൗജന്യ വെരികോസ് വെയ്ന്‍ ട്രീറ്റ്മെന്റ് കാംപുമായി ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍; മെയ് 1ന് തുടക്കമാവും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന വെരികോസ് വെയ്ന്‍ ട്രീറ്റ്മെന്റ് കാംപ് മെയ് ഒന്ന് മുതല്‍ 31 വരെ നടക്കും. വാസ്‌കുലാര്‍ സര്‍ജറി വിഭാഗം കണ്‍സള്‍ടന്റ് ഡോ. കൃഷ്ണകുമാര്‍, ജെനറല്‍ സര്‍ജറി കണ്‍സള്‍ടന്റ് ഡോ. പി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കും.
      
Treatment Camp | സൗജന്യ വെരികോസ് വെയ്ന്‍ ട്രീറ്റ്മെന്റ് കാംപുമായി ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍; മെയ് 1ന് തുടക്കമാവും

സൗജന്യ രജിസ്‌ട്രേഷനും പരിശോധയും, തുടര്‍ചികിത്സയ്ക്കും ശസ്ത്രക്രിയകള്‍ക്കും പ്രത്യേക ഇളവുകളും കാംപിന്റെ പ്രത്യേകതകളാണ്. വെനസില്‍, ലേസര്‍, വെരികോസ് ലഗേഷന്‍ ആന്‍ഡ് സ്ട്രിപിങ് തുടങ്ങി അത്യാധുനിക സംവിധാനങ്ങളുടെ സേവനങ്ങളും കാംപില്‍ ലഭ്യമാണ്.

മുറിവുകളോ വേദനയോ ഇല്ല, നാഡികള്‍ക്ക് തകരാറുകളോ പരുക്കുകളോ സംഭവിക്കില്ല, വിശ്രമം വേണ്ടി വരില്ല, അനസ്‌തേഷ്യ ആവശ്യമില്ല എന്നിവയാണ് വെരികോസ് വെയ്‌നിനുള്ള വെനസില്‍ ട്രീറ്റ്മെന്റ് കൊണ്ടുള്ള നേട്ടങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും ബുകിങ്ങിനായി 7034466330 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
           
Treatment Camp | സൗജന്യ വെരികോസ് വെയ്ന്‍ ട്രീറ്റ്മെന്റ് കാംപുമായി ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍; മെയ് 1ന് തുടക്കമാവും


Keywords: Treatment Camp, Varicose Vein, Sreechand Specialty Hospital, Kerala News, Malayalam News, Hospital News, Free Varicose Vein Treatment Camp will start on May 1 at Sreechand Specialty Hospital.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia