Prostate | പുരുഷന്മാര്ക്കായി സൗജന്യ പ്രോസ്റ്റേറ്റ് പരിശോധന കാംപ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍; ജൂൺ 17 വരെ അവസരം
Jun 11, 2023, 18:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) അന്താരാഷ്ട്ര പുരുഷ ആരോഗ്യ വാര (International Men's Health Week) ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രോസ്റ്റേറ്റ് പരിശോധന കാംപ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് കാംപിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാംപ്, പുരുഷ ആരോഗ്യ വാരാഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ 12 ന് ആരംഭിച്ച് 17 വരെ നീണ്ടുനില്‍ക്കും.
വിദഗ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനയ്ക്ക് പുറമെ ലബോറടറി പരിശോധനകള്‍ക്കും, സ്കാനിംഗുകള്‍ക്കും, ശസ്ത്രക്രിയയോ പ്രൊസീജ്യറോ ആവശ്യമായി വരികയാണെങ്കില്‍ അതിനും പ്രത്യേക ഇളവുകള്‍ ലഭ്യമാകും. മുന്‍കൂര്‍ ബുകിങ് നിര്‍ബന്ധമാണ്. കാംപില്‍ പങ്കെടുക്കാനും, കൂടുതല്‍ വിവരങ്ങള്‍ക്കും 8592006868 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords: Kerala, News, Health, Kannur, Aster Mims, Hospital, Treatment, Prostate Checkup, Men, Free prostate checkup camp for Men.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.