കോവിഡ് നാലാം തരംഗം ജൂണ്‍- ജൂലൈ മാസത്തില്‍ എത്തും; ജാഗ്രത പാലിക്കണമെന്നും നിസാരമായി കാണരുതെന്നും മുന്നറിയിപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.05.2022) കോവിഡ് നാലാം തരംഗം ജൂണ്‍- ജൂലൈ മാസത്തില്‍ എത്തുമെന്നും ജാഗ്രത പാലിക്കണമെന്നും നിസാരമായി കാണരുതെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇപ്പോള്‍ മൊത്തം പതിനായിത്തോളം പേര്‍ മാത്രമാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.
Aster mims 04/11/2022

കോവിഡ് നാലാം തരംഗം ജൂണ്‍- ജൂലൈ മാസത്തില്‍ എത്തും; ജാഗ്രത പാലിക്കണമെന്നും നിസാരമായി കാണരുതെന്നും മുന്നറിയിപ്പ്

കോവിഡ് നാലാം തരംഗത്തില്‍ രോഗവ്യാപന നിരക്ക് കൂടുതലാകുമെങ്കിലും തീവ്രമാകില്ല. മരണസാധ്യതയും കുറവായിരിക്കും. എന്നാല്‍ ജാഗ്രത തുടരണം. മാസ്‌ക് ഉപയോഗിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതില്ല.

മാസ്‌ക് ഒരു പോകറ്റ് വാക്‌സിനാണ്. രോഗവ്യാപന അന്തരീക്ഷങ്ങളില്‍ റിസ്‌ക് ഗ്രൂപിലുള്ളവര്‍ ചില സന്ദര്‍ഭങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുന്നത് വളരെ ഉചിതമായിരിക്കും. വിമാനത്താവളം, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രത്യേകിച്ചും'. കോവിഡ് വിദഗ്ധ സമിതി

അധ്യക്ഷന്‍ ഡോ. ബി ഇക്ബാല്‍ ആണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

Keywords:  Fourth wave of Covid will arrive in June-July; Warning to be careful and not to be taken lightly, Thiruvananthapuram, News, COVID-19, Health, Health and Fitness, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia