നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എം എല്‍ എ മാര്‍ക്ക് കോവിഡ്
Jan 18, 2021, 16:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 18.01.2021) നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എം എല്‍ എ മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നടനും കൊല്ലം എം എല്‍ എയുമായ മുകേഷ്, പീരുമേട് എം എല്‍ എ ബിജിമോള്‍, കൊയിലാണ്ടി എം എല്‍ എ കെ ദാസന്‍, നെയ്യാറ്റിന്‍കര എം എല്‍ എ കെ ആന്‍സലന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നാല് എം എല്‍ എമാരും നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ മാസം 22 വരെയാണ് നിയമസഭ സമ്മേളനം.
നാല് എം എല്‍ എമാരും നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ മാസം 22 വരെയാണ് നിയമസഭ സമ്മേളനം.
Keywords: Four MLA's confirmed Covid positive who attended the assembly session, Thiruvananthapuram, News, Politics, Assembly, MLA, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

