മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 16.04.2021) മുന്‍ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ഡെല്‍ഹിയിലായിരുന്നു അന്ത്യം. കോവിഡ്-19മായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്ന് മുതിര്‍ന്ന അധികൃതര്‍ പറഞ്ഞതായി പി ടി ഐ റിപോര്‍ട് ചെയ്തു. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.
Aster mims 04/11/2022

1974 ബാചിലെ ഇന്ത്യന്‍ പൊലീസ് സര്‍വിസ് (ഐ പി എസ്) ഓഫിസറാണ് രഞ്ജിത് സിന്‍ഹ. ഡിസംബര്‍ 2012 മുതല്‍ ഡിസംബര്‍ 2014 വരെയാണ് രഞ്ജിത് സിന്‍ഹ സി ബി ഐ ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചത്.

മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്തരിച്ചു


Keywords: News, National, India, New Delhi, COVID-19, Health, CBI, IPS Officer, Death, Former CBI director Ranjit Sinha dies after testing Covid positive
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia