പാദസംരക്ഷണത്തിന് ഫൂട്ട് മസാജ്; പ്രമേഹ രോഗികള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം, അത് പാദത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 17.05.2018) പാദസംരക്ഷണത്തിന് ഫൂട്ട് മസാജ്. പ്രമേഹ രോഗികള്‍ നിര്‍ബന്ധമായും ഫൂട്ട് മസാജ് ചെയ്തിരിക്കണം. ദിവസവും മസാജ് ചെയ്യുന്നത് പാദത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

കാ​ലു​കൾ​ക്ക് ക​രു​ത്ത് പ​ക​രു​ന്ന ഫൂ​ട്ട് മ​സാ​ജ് ന​മ്മു​ടെ ആ​കെ​യു​ള്ള ആ​രോ​ഗ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ലും വലിയ പങ്ക് വഹിക്കുന്നു . ശ​രീ​ര​ത്തി​ന്റെ നാ​ഡീ​വ്യ​വ​സ്‌​ഥ​കൾ പാ​ദ​ങ്ങ​ളു​മാ​യി ബ​ന്‌​ധ​പ്പെ​ട്ടാ​ണ് കി​ട​ക്കു​ന്ന​ത്. പാ​ദ​ങ്ങ​ളി​ലെ ര​ക്‌​ത​ചം​ക്ര​മ​ണ​മാ​ണ് കാ​ലി​ലേ​ക്കു​ള്ള ഓ​ക്‌​സി​ജൻ പ്ര​വാ​ഹ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത്. പ്ര​മേ​ഹ​രോ​ഗി​കൾ പാ​ദ​ങ്ങൾ മ​സാ​ജ് ചെ​യ്യാൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. ദി​വ​സ​വും നി​ശ്‌​ചിത സ​മ​യം ഇ​തി​നാ​യി മാ​റ്റി വ​യ്‌​ക്കു​ക​യും വേ​ണം. ഇ​ത് പാ​ദ​ത്തി​ന്റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തും.

പാദസംരക്ഷണത്തിന് ഫൂട്ട് മസാജ്; പ്രമേഹ രോഗികള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം, അത് പാദത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

ദി​വ​സ​വും ഉ​റ​ങ്ങാൻ പോ​കു​ന്ന​തി​ന് മുൻ​പ് ഏ​തെ​ങ്കി​ലും ഒ​രു മോ​യ്‌​സ്‌​ച​റൈ​സർ ഉ​പ​യോ​ഗി​ച്ച് പാ​ദ​ങ്ങൾ മ​സാ​ജ് ചെ​യ്യു​ന്ന​ത് ന​ല്ല ഉ​റ​ക്കം ല​ഭി​ക്കാൻ ഉ​ത്ത​മ​മായ വ​ഴി​യാ​ണ്. മാ​ന​സിക സ​മ്മർ​ദ്ദം അ​ക​റ്റാനും ഫൂ​ട്ട് മ​സാ​ജിന് കഴിയും. ഓ​ഫീ​സി​ലെ ടെൻ​ഷൻ ക​ഴി​ഞ്ഞ് വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തു​മ്പോൾ അല്പ​നേ​രം പാ​ദ​ങ്ങൾ മ​സാ​ജ് ചെ​യ്‌​തു നോ​ക്കൂ, പ​കൽ​നേ​ര​ത്തെ സ​മ്മർ​ദ്ദ​ങ്ങ​ളെ പാടെ അകറ്റാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Foot Reflexology Massage: A Healing Touch That Helps Prevent Many Disease, Kochi, News, Health, Health & Fitness, Patient, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia