പാദസംരക്ഷണത്തിന് ഫൂട്ട് മസാജ്; പ്രമേഹ രോഗികള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം, അത് പാദത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
May 17, 2018, 10:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 17.05.2018) പാദസംരക്ഷണത്തിന് ഫൂട്ട് മസാജ്. പ്രമേഹ രോഗികള്‍ നിര്‍ബന്ധമായും ഫൂട്ട് മസാജ് ചെയ്തിരിക്കണം. ദിവസവും മസാജ് ചെയ്യുന്നത് പാദത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
കാലുകൾക്ക് കരുത്ത് പകരുന്ന ഫൂട്ട് മസാജ് നമ്മുടെ ആകെയുള്ള ആരോഗ്യത്തെ സംരക്ഷിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നു . ശരീരത്തിന്റെ നാഡീവ്യവസ്ഥകൾ പാദങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പാദങ്ങളിലെ രക്തചംക്രമണമാണ് കാലിലേക്കുള്ള ഓക്സിജൻ പ്രവാഹത്തെ നിയന്ത്രിക്കുന്നത്. പ്രമേഹരോഗികൾ പാദങ്ങൾ മസാജ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ദിവസവും നിശ്ചിത സമയം ഇതിനായി മാറ്റി വയ്ക്കുകയും വേണം. ഇത് പാദത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ദിവസവും ഉറങ്ങാൻ പോകുന്നതിന് മുൻപ് ഏതെങ്കിലും ഒരു മോയ്സ്ചറൈസർ ഉപയോഗിച്ച് പാദങ്ങൾ മസാജ് ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാൻ ഉത്തമമായ വഴിയാണ്. മാനസിക സമ്മർദ്ദം അകറ്റാനും ഫൂട്ട് മസാജിന് കഴിയും. ഓഫീസിലെ ടെൻഷൻ കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തുമ്പോൾ അല്പനേരം പാദങ്ങൾ മസാജ് ചെയ്തു നോക്കൂ, പകൽനേരത്തെ സമ്മർദ്ദങ്ങളെ പാടെ അകറ്റാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Foot Reflexology Massage: A Healing Touch That Helps Prevent Many Disease, Kochi, News, Health, Health & Fitness, Patient, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.