കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പുണെ: (www.kvartha.com 21.01.2021) കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തം. വ്യാഴാഴ്ച ഉച്ചയോടെയാണു ടെര്‍മിനല്‍ ഒന്നാം ഗേറ്റില്‍ തീപിടിത്തമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട് ചെയ്തു. കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തം

എസ് ഐ ഐയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മറ്റു വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

Keywords: Fire at under construction building at Serum Institute of India in Pune,  Pune, News, Health, Health and Fitness, Fire, Media, Report, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia