കൊറോണ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ പരിചരിച്ച നഴ്‌സിനും മകള്‍ക്കും പനി; ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പത്തനംതിട്ട: (www.kvartha.com 13.03.2020) ആശുപത്രിയിലെ നഴ്‌സിനെയും മകളെയും പനിയും ചുമയും വന്നതിനെത്തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊറോണ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ പരിചരിച്ച നഴ്‌സിനും മകള്‍ക്കും പനി; ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു


ഇറ്റലിയിലും കൊച്ചി വിമാനത്താവളത്തിലും പരിശോധന തുടങ്ങുന്നതിനു മുമ്പ് ഇറ്റലിയില്‍നിന്ന് 20 ദിവസം നേരത്തെ നാട്ടിലെത്തിയ റാന്നിയിലെ ഒരു കുടുംബത്തിലെ യുവതിയെയും രണ്ട് വയസ്സും മൂന്ന് മാസവുമായ മകളെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നില്ലെങ്കിലും മൂക്കൊലിപ്പുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. നേരത്തേ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നുള്ള കുടുംബവുമായി ഇവര്‍ക്ക് ബന്ധമില്ല.

Keywords:  News, Kerala, Pathanamthitta, Hospital, Diseased, Health, Nurse, Daughter, Family, Italy, Fever for Nurs and Daughter Admitted to Isolation Ward
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia