പ്രാകൃത പരിശോധന നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ഹോട്ടല്‍ അസോസിയേഷന്‍
May 27, 2017, 12:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 27.05.2017) ബേക്കറിയില്‍ പ്രാകൃതമായ രീതിയില്‍ പരിശോധന നടത്തിയ ഉദ്യാഗസ്ഥര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും ബേക്കേഴ് സ് അസോസിയേഷനും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
യൂണിഫോമും തിരിച്ചറിയില്‍ രേഖയുമില്ലാതെ പരിശോധനയ് ക്കെത്തിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെകടറും ഒപ്പമുണ്ടായിരുന്ന യുവതിയും ഐസിംഗ് റൂമിലെ റാക്കിലിരുന്ന കേക്ക് എടുത്ത് താഴെയിടുകയും പിന്നീടിത് പൂപ്പല്‍ ബാധിച്ചതാണെന്ന് കാട്ടി മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് കൊണ്ടുപോകുന്ന വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയുമാണ് ചെയ് തത്.
ഹോട്ടലിലെ ഐസിംഗ് റൂമിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച് കടയുടമ നഗരസഭാ അധികാരികള്‍ക്കും ജില്ലാ കളക്ടര്‍ക്കും മന്ത്രിമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നിയമപ്രകാരം ഹെല്‍ത്ത് ഡിപ്പാര്‍ട്ട് മെന്റിന് ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാന്‍ അധികാരമോ സംവിധാനമോ ഇല്ലെന്നിരിക്കെ ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
വാര്‍ത്താസമ്മേളനത്തില്‍ സംഘടനകളുടെ ഭാരവാഹികളായ പി എം ശങ്കരന്‍, ബിജു പ്രേം ശങ്കര്‍, ഫിലിപ്പുകുട്ടി കെ കെ എന്നിവര്‍ പങ്കെടുത്തു.

Also Read:
കൊപ്ര മില്ലിലേക്കുപോയ പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മില്ലിലെ ജീവനക്കാരന്‍ അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Fake raid: Hotel association demands action against officers, Kottayam, Hotel, Press meet, Woman, Health, Municipality, News, Vehicles, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.