കേരളത്തില്‍ വ്യാജ മുട്ട വില്‍പന വ്യാപകം; സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തവിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12.10.2016) ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാകുന്ന വ്യാജ മുട്ട കേരളത്തില്‍ വ്യാപകമാണെന്ന് മാധ്യമങ്ങളില്‍ റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവത്തിന്റെ വസ്തുതകള്‍ പരിശോധിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജയാണ് ഉത്തരവിട്ടത്.

കേരളത്തില്‍ വ്യാജ മുട്ട വില്‍പന വ്യാപകം; സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തവിട്ടുഫുഡ് ആന്‍ഡ് സേഫ്റ്റി കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. സംസ്ഥാനത്ത് വ്യാജ മുട്ട വില്‍പന വ്യാപകമാണെന്ന് മാധ്യമങ്ങളില്‍ റിപോര്‍ട്ട് വന്നതോടെയാണ് മന്ത്രി ഇടപെട്ടത്. ഇത്തരം മുട്ടകള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ അര്‍ബുദം പോലെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ മേഖലയില്‍ വിദഗ്ധര്‍ പറയുന്നത്.



Keywords : Thiruvananthapuram, Investigates, Health, Egg, Fake eggs sales increased in Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia