കോവിഡ്-19: മെഡിക്കല്‍ മാസ്‌ക് പരസ്യങ്ങള്‍ നിരോധിച്ച് ഫേസ് ബുക്കും ഇന്‍സ്റ്റഗ്രാമും; നീക്കത്തിന് പിന്നില്‍ ആരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യുന്നത് തടയല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 07.03.2020) മെഡിക്കല്‍ മാസ്‌ക് പരസ്യങ്ങള്‍ നിരോധിച്ച് ഫേസ് ബുക്കും ഇന്‍സ്റ്റഗ്രാമും. സോഷ്യല്‍ മീഡിയ സേവന ദാതാക്കളുടെ പുതിയ നീക്കത്തിന് പിന്നില്‍ കോവിഡ്-19 വൈറസ് മൂലമുണ്ടായ ആരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യുന്നത് തടയല്‍.

മെഡിക്കല്‍ ഫെയ്സ് മാസ്‌കുകള്‍ വില്‍ക്കുന്ന പരസ്യങ്ങളും കൊമേഴ്സ് ലിസ്റ്റിംങുകളും ഞങ്ങള്‍ നിരോധിക്കുകയാണ്. കോവിഡ്-19 തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യാന്‍ ആളുകള്‍ ശ്രമിക്കുന്നത് കണ്ടാല്‍ തങ്ങളുടെ നയങ്ങളില്‍ ആവശ്യമായ അപ്ഡേറ്റുകള്‍ ഉണ്ടാകും..' ഫെയ്സ്ബുക്ക് പ്രതിനിധി റോബ് ലീതേണ്‍ ട്വീറ്റ് ചെയ്തു.

കോവിഡ്-19: മെഡിക്കല്‍ മാസ്‌ക് പരസ്യങ്ങള്‍ നിരോധിച്ച് ഫേസ് ബുക്കും ഇന്‍സ്റ്റഗ്രാമും; നീക്കത്തിന് പിന്നില്‍ ആരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യുന്നത് തടയല്‍

ഫെയ്സ്ബുക്കിലെ കൊറോണ വൈറസ് സംബന്ധിച്ച സെര്‍ച്ചുകളില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന പോപ്പ് അപ്പ് സന്ദേശം കാണിക്കും.

Keywords:  Facebook temporarily bans ads, listings for medical face masks amid corona virus outbreak, New Delhi, News, Health, Health & Fitness, Twitter, Message, Twitter, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia