കോവിഡ്-19: മെഡിക്കല്‍ മാസ്ക് പരസ്യങ്ങള്‍ നിരോധിച്ച് ഫേസ് ബുക്കും ഇന്‍സ്റ്റഗ്രാമും; നീക്കത്തിന് പിന്നില്‍ ആരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യുന്നത് തടയല്‍
Mar 7, 2020, 16:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 07.03.2020) മെഡിക്കല്‍ മാസ്ക് പരസ്യങ്ങള്‍ നിരോധിച്ച് ഫേസ് ബുക്കും ഇന്‍സ്റ്റഗ്രാമും. സോഷ്യല്‍ മീഡിയ സേവന ദാതാക്കളുടെ പുതിയ നീക്കത്തിന് പിന്നില്‍ കോവിഡ്-19 വൈറസ് മൂലമുണ്ടായ ആരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യുന്നത് തടയല്‍.
മെഡിക്കല്‍ ഫെയ്സ് മാസ്കുകള്‍ വില്‍ക്കുന്ന പരസ്യങ്ങളും കൊമേഴ്സ് ലിസ്റ്റിംങുകളും ഞങ്ങള്‍ നിരോധിക്കുകയാണ്. കോവിഡ്-19 തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യാന്‍ ആളുകള്‍ ശ്രമിക്കുന്നത് കണ്ടാല്‍ തങ്ങളുടെ നയങ്ങളില്‍ ആവശ്യമായ അപ്ഡേറ്റുകള് ഉണ്ടാകും..' ഫെയ്സ്ബുക്ക് പ്രതിനിധി റോബ് ലീതേണ്‍ ട്വീറ്റ് ചെയ്തു.
ഫെയ്സ്ബുക്കിലെ കൊറോണ വൈറസ് സംബന്ധിച്ച സെര്‍ച്ചുകളില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന പോപ്പ് അപ്പ് സന്ദേശം കാണിക്കും.
Keywords: Facebook temporarily bans ads, listings for medical face masks amid corona virus outbreak, New Delhi, News, Health, Health & Fitness, Twitter, Message, Twitter, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.