ആവണക്കിന്‍കുരു കഴിച്ച് അവശനിലയിലായ എട്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുരുവായൂര്‍:(www.kvartha.com 16/01/2018) ആവണക്കിന്‍കുരു കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ എട്ട് വിദ്യാര്‍ത്ഥികളെ അമല മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു

ഗുരുവായൂര്‍ ബ്രഹ്മംകുളം വി.ആര്‍ അപ്പുമാസ്റ്റര്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന എട്ട് വിദ്യാര്‍ത്ഥികളാണ് ക്ലാസ്സ് കഴിഞ്ഞതിനു ശേഷം അവണക്കിന്‍കുരു കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായത് .

വീട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ചര്‍ദ്ദില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ മുതുവട്ടൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇവരെ വിദഗ്ധ പരിശോധനയ്ക്കായി ത്യശൂരിലെ അമല മെഡിക്കല്‍ കോളെജേലേക്ക് മാറ്റുകയായിരുന്നു. അജയ് , പ്രണവ് പ്രകാശന്‍, നിഖില്‍, അനന്തു, അജ്മല്‍, അക്ഷയ്, അനന്ത പത്മനാഭന്‍, ഗോകുല്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ചികില്‍സയിലുള്ളത്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും അധിക്യതര്‍ അറിയിച്ചു

ആവണക്കിന്‍കുരു കഴിച്ച് അവശനിലയിലായ എട്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Guruvayoor, Kerala, Students, Medical College, Health, Parents,   Eight students  were  in  hospitalized 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia