കോവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ എട്ടിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് മലപ്പുറം കലക്ടര്‍; രാത്രി 9 മുതല്‍ ഈ മാസം 30 വരെ തുടരും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മലപ്പുറം: (www.kvartha.com 21.04.2021) കോവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ. എട്ട് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി 9 മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തിലാകും. 30 വരെയോ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെയോ നിരോധനാജ്ഞ തുടരും.
Aster mims 04/11/2022

കോവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ എട്ടിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് മലപ്പുറം കലക്ടര്‍; രാത്രി 9 മുതല്‍ ഈ മാസം 30 വരെ തുടരും


കൊണ്ടോട്ടി നഗരസഭ, ചീക്കോട്, ചെറുകാവ്, പുളിക്കല്‍, പള്ളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളില്‍ 30 ശതമാനം പോസിറ്റിവിറ്റി നിരക്കോടെ 60ല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.

Keywords:  News, Kerala, State, Malappuram, COVID-19, District Collector, Trending, Health, Eight places under section 144 in Malappuram; It will run from 9pm until the 30th of this month
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia