ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 28.07.2017) ഏറ്റവുമധികം ജീവകം സി അടങ്ങിയിട്ടുള്ള മുരിങ്ങയില കർക്കിടകത്തിൽ കഴിച്ചാൽ എന്തു സംഭവിക്കും? കർക്കിടകത്തിൽ ഭക്ഷണകാര്യത്തിൽ ഉപയോഗിച്ചുകൂടാത്തവയിലെ ഒരു പ്രധാന ഇല വർഗമാണ് മുരിങ്ങയില. ഇതിന്റെ ശാസ്ത്രീയ വശങ്ങളുടെ അടിസ്ഥാനത്തിലാണ് പണ്ടുമുതലേ ആളുകൾ കർക്കിടകത്തിൽ മുരിങ്ങയില കഴിക്കുന്നത് ഉപേക്ഷിച്ചത്. മിക്ക വീടുകളിലും അടുക്കള ഭാഗത്തോ അല്ലെങ്കിൽ കിണറിനടുത്തോ മുരിങ്ങ നട്ടതായി കാണാം.
വളരുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശം മുഴുവൻ വലിച്ചെടുക്കാൻ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്റെ തടിയിൽ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യും. മഴക്കാലത്ത് ഈ വിഷാംശം മുരിങ്ങ പുറത്തേക്ക് കളയുന്നത് ഇലകളിൽ കൂടിയാണ്. ഇങ്ങനെ ഇലകളിൽ കൂടി വിഷം പുറത്തേക്ക് കളയുമ്പോൾ മുരിങ്ങയുടെ ഇലകളിൽ മുഴുവനും വിഷാംശം ഉണ്ടാകുന്നു.
ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാലാണ് കർക്കടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നത്. ഇരുമ്പ്, ജീവകം എ, കാത്സ്യം, നാൽപ്പതിലധികം ആന്റിഓക്സൈഡുകൾ, ഏഴോളം ധാതുക്കൾ അടങ്ങിയ മുരിങ്ങയില മറ്റേത് ഇല വർഗ്ഗത്തേക്കാളും ആരോഗ്യ പ്രദമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Health, Kerala, Drumstick Leaves, Kitchen, Poison, Eating, Vitamin, Iron, Energy, News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.