ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആരോഗ്യകരമായ ലൈംഗികജീവിതം ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ ബദാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അമീനോ ആസിഡുകള്‍, അര്‍ജിനിന്‍ പോലുള്ള ഘടകങ്ങള്‍ ഇതിലുള്ളതാണ് കാരണം.
രക്തക്കുഴലുകളെ ആയാസരഹിതമാക്കാനും രക്തചംക്രമണം സുഗമമാക്കാനും ഇവ സഹായകമാണ്. ബദാം കഴിച്ചില്ലെങ്കില്‍ ബീന്‍സ്, മത്തി, ഗോതമ്പ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നന്ന്.
ആരോഗ്യകരമായ ലൈംഗികബന്ധത്തിന് കുടവയര്‍ ഇല്ലാതാകണമെന്നും പഠനത്തില്‍ പറയുന്നു. രക്തത്തിലെ കൊളസ്രേ്ടാള്‍ നില കുറയ്‌ക്കേണ്ടതും ആവശ്യമാണ്.

Keywords: Health, Badam, Sex, Couples, Proteins, Males, Amino Acid, Blood circuit, Food, Diet,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.