ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബിയര്‍ കുടിക്കുന്നവര്ക്കിതാ ഒരു സന്തോഷവാര്‍ത്ത. ബിയര്‍ കുടിക്കുന്നവര്‍ക്ക് ഹൃദയരോഗങ്ങള്‍ ഉണ്ടാവാനുളള സാധ്യത കുറവാണെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. ഒരുകാര്യം കൂടി അറിയുക. വയറുനിറയെ ബിയര്‍ കഴിക്കുന്നവരുടെ കാര്യമല്ല, ദിവസത്തില്‍ ഒന്നോ രണ്ടോ ഗ്ലാസ് മാത്രം ബിയര്‍ കഴിക്കുന്നവരുടെ ഹൃദയത്തിന്റെ കാര്യമാണ് സൂചിപ്പിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുളള രണ്ടുലക്ഷം കുടിയന്മാരെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാണ് പഠനഫലം പുറത്തുവിട്ടിരിക്കുന്നത്. ഇറ്റലിയിലെ ഫൗണ്ടേഷന് ഡി റികേര്ക ഇ ക്യൂറ എന്ന സ്ഥാപനാണ് പഠനം നടത്തിയത്.
പഠനത്തിന് ഡോക്ടര്‍മാരുടെ ആധികാരിക ശാസ്ത്രീയ വിശദീകരണവും നല്‍കുന്നുണ്ട്. ബിയറിന്റെ ഉപയോഗം ഹൃദയവുമായി ബന്ധപ്പെട്ട അവയവങ്ങള്‍ക്ക് ക്ഷതമേല്പ്പിക്കുന്നില്ല എന്നതാണത്രേ കാരണം. ഇതേസമയം നിയന്ത്രണമില്ലാത്ത മദ്യപാനം അസുഖങ്ങളുടെ കലവറിയിലേക്കുളള വാതിലാണെന്നും പഠനത്തില്‍ പറയുന്നു.
SUMMARY: Beer drinkers have something to cheer about if a recent report is to be believed: The consumption of beer in moderate quantities (that means one to two glasses only!) could reduce the risk of heart disease
Keywords: Beer, Health,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
