മാസ്‌ക് ഉപയോഗിച്ചതിനുശേഷം അലക്ഷ്യമായി വലിച്ചെറിയുന്നത് വഴി 10ല്‍ അധികം പേര്‍ക്കെങ്കിലും രോഗം പകരാം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 18.04.2020) മാസ്‌ക് ഉപയോഗിച്ചതിനുശേഷം അലക്ഷ്യമായി വലിച്ചെറിയുന്നത് വഴി 10ല്‍ അധികം പേര്‍ക്കെങ്കിലും രോഗം പകരാം. അവരില്‍ നിന്ന് വീണ്ടും മറ്റുള്ളവരിലേക്ക് പടര്‍ന്ന് പോകാം. മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍. ഈ പശ്ചാത്തലത്തില്‍ മാസ്‌ക് അലക്ഷ്യമായി വലിച്ചെറിയുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

മാസ്‌ക് ഉപയോഗിച്ചതിനുശേഷം അലക്ഷ്യമായി വലിച്ചെറിയുന്നത് വഴി 10ല്‍ അധികം പേര്‍ക്കെങ്കിലും രോഗം പകരാം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍

സാധാരണനിലയില്‍ സ്രവങ്ങളിലൂടെയോ, തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ആണ് രോഗം പകരുന്നത്. മാസ്‌ക് ഇതിനെ ചെറുക്കാനുളള മാര്‍ഗമാണ്. എന്നാല്‍ ഉപയോഗിച്ച ശേഷം ഇത് അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ നിരവധി പേര്‍ക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. പലപ്പോഴും പലരും രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെന്ന് വരാം. ഇത് വലിയ രോഗവ്യാപനത്തിനുളള സാധ്യതക്ക് ഇടയാക്കുമെന്നും വിദഗ്ദര്‍ പറയുന്നു.

Keywords:  Don't throw mask in public place, New Delhi, News, Health, Health & Fitness, Patient, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia