ആരും പരാതി പറയേണ്ട; വണ്ടി കട്ടപ്പുറത്താണ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ആരും പരാതി പറയേണ്ട; വണ്ടി കട്ടപ്പുറത്താണ് തിരുവന്തപുരം: തലസ്ഥാനത്തെ ഹോട്ടലുകളിലെ പഴകിയ ഭക്ഷണത്തെ കുറിച്ചോ ശുചിത്വമില്ലായ്മയെ കുറിച്ചോ ആരും ഇനി പരാതി പറയരുത്. പറഞ്ഞിട്ട് കാര്യമില്ല.

പരാതി പരിശോധിക്കാന്‍ വരേണ്ട ഹെല്‍ത്ത് സ്‌ക്വാഡിന് വണ്ടിയില്ല. ഉണ്ടായിരുന്ന പഴഞ്ചന്‍ ജീപ്പ് കട്ടപ്പുറത്തായിട്ട് നാളേറെയായി. നഗരസഭ പകരം സംവിധാനം ഏര്‍പെടുത്താത്തതിനാല്‍ ഹെല്‍ത്ത് സ്‌ക്വാഡിന്റെ ഹോട്ടല്‍ പരിശോധന ഒരു മാസമായി നിലച്ചിരിക്കുകയാണ്.

Keywords:  Complaint, Food, Health, Hotel, Vehicles, Jeep, Thiruvananthapuram, Kerala, Kerala Vatha, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia