22 കാരനായ യുവാവിന്റെ ശരീര ഘടന സ്ത്രീകളുടേത്! വൃഷണം സ്ഥാനം തെറ്റിയ യുവാവിന് ഗർഭാശയവും അണ്ഡാശയവും, ശസ്ത്രക്രിയയിലൂടെ എല്ലാം ശരിയാക്കിയ 22 കാരന് ഇനി ഒറ്റ ആഗ്രഹം മാത്രം
Jun 16, 2017, 12:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഉദയ്‌പൂർ (രാജസ്ഥാൻ): (www.kvartha.com 16.06.2017) സ്ത്രീകളുടെ ശരീര ഘടനയുള്ള യുവാവിന് ഒടുവിൽ ശസ്ത്രക്രിയയിലൂടെ ആശ്വാസം. ഉദയ്‌പൂർ സ്വദേശിയായ യുവാവിനാണ് ശസ്ത്രക്രിയയിലൂടെ പുരുഷ ഘടന വീണ്ട് കിട്ടിയത്. എല്ലാം മംഗളമായി ഭവിച്ചപ്പോൾ തനിക്കൊരു വിവാഹം കഴിക്കണമെന്ന് 22 കാരൻ ഡോക്ടർമാരോട് പറഞ്ഞു. ജി ബി എച് അമേരിക്കൻ ആശുപത്രിയിൽ ബുധനാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്.
അൺഡിസൻഡ് ടെസ്റ്റിസ് (വൃഷണം താഴേക്ക് വരാത്ത അവസ്ഥ) അസുഖമുള്ള യുവാവിനെ അതിന്റെ ചികിത്സക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ യുവാവിനെ പരിശോധിച്ച ഡോക്ടർമാർ ശരിക്കും ഞെട്ടുകയായിരുന്നു.ഗർഭാശയവും അണ്ഡാശയവും ഗര്‍ഭാശയമുഖവും തുടങ്ങി സ്ത്രീകൾക്കുള്ള ഒട്ടുമിക്ക ഘടനയും ഇയാൾക്കുള്ളതായി കണ്ടെത്തി. തുടർന്ന് നടത്തിയ ശസ്സ്ത്രക്രിയയിൽ എല്ലാം ഒഴിവാക്കുകയും യുവാവിന് പുരുഷന്റെ ശരീര ഘടന പുനഃസ്ഥാപിക്കുകയുമായിരുന്നു.
"എന്നെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയ ആയിരുന്നു ഇത് , മെഡിക്കൽ ചരിത്രത്തിലായി ഇത്തരം 400 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗൈനക്കോളജി സർജൻ എന്ന നിലയിൽ, സ്ത്രീയുടെ ശരീരഘടനയും അതിൽ അവയവങ്ങളുടെ സ്ഥാനവും എനിക്കറിയാം. എന്നാൽ ഇവിടെ വെല്ലുവിളി ഒരു മനുഷ്യന്റെ ശരീരത്തിൽ നിന്ന് ഒരു ഗർഭപാത്രം നീക്കം ചെയ്യുന്നു എന്നതായിരുന്നു " ഗൈനക്കോളജിസ്റ്റ് ഡോ. ശിൽപ ഗോയ പറഞ്ഞു.
'യുവാവിന് പെർസിസ്റ്റന്റ് മുള്ളേരിയൻ ഡക്ട് സിൻഡ്രം എന്ന അസുഖമായിരുന്നു. ഈ അസുഖമുള്ള പുരുഷന് സ്ത്രീയുടെയും പുരുഷന്റെയും ശരീര ഘടന ഉണ്ടാകും.
ജന്മനാ ഇയാളുടെ അസുഖ വിവരം രക്ഷിതാക്കൾക്ക് അറിയാമായിരുന്നെങ്കിലും അവർ ചികിൽസിച്ചിരുന്നില്ല. യുവാവിന് വിവാഹം കഴിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്, ശിൽപ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Doctors in Udaipur treating a 22-year-old for undescended testicles (when testes fail to drop into the scrotum) were stunned to find female reproductive organs in his abdomen.Surgeons successfully removed a uterus

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.