ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലേക്ക് ഡോക്ടര്‍മാരെ (പുരുഷന്‍) തെരഞ്ഞെടുക്കുന്നു
Jul 2, 2020, 19:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.07.2020) കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് എംബിബിഎസ് ഡോക്ടര്‍മാരെ (പുരുഷന്‍) തെരെഞ്ഞെടുക്കുന്നു.
ജനറല്‍ പ്രാക്ടീഷണറായി മൂന്നു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് 2020 ജൂലൈ 12 നകം അയയ്ക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍:0471-2329440/41/42/43
Keywords: Doctors get opportunity in the saudi arabia through odepek, Thiruvananthapuram, News, Health, Health & Fitness, Doctor, Kerala, Website.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

