രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു; മരണ സംഖ്യ 169 ആയി ഉയര്‍ന്നു; 24മണിക്കൂറിനിടെ രോഗം കണ്ടെത്തിയത് 540 പേര്‍ക്ക്
Apr 9, 2020, 13:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 09.04.2020) രാജ്യത്ത് വ്യാഴാഴ്ച മാത്രം കൊവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് ബാധിതനായ ഡോക്ടര്‍ മരിച്ചു. രാജ്യത്ത് ഇത് ആദ്യമായാണ് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്. അതിനിടെ ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ 75കാരന്‍ മരിച്ചു. സംസ്ഥാനത്തെ ആദ്യത്തെ മരണമാണ് ഇതോടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുടുംബാംഗങ്ങളില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നത്. പഞ്ചാബിലെ ജലന്തറില്‍ 59കാരന്‍ മരിച്ചു. ഇതോടെ വൈറസ് ബാധയേറ്റ് രാജ്യത്ത് മരിച്ചവരുടെയെണ്ണം 169 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 540 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതുവരെ 5,734 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 473 പേര്‍ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡെല്‍ഹി കാന്‍സര്‍ ആശുപത്രിയില്‍ ഒരു ഡോക്ടറും നഴ്‌സുമടക്കം മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡെല്‍ഹിയില്‍ 20 കൊവിഡ് വ്യാപന മേഖലകള്‍ സീല്‍ ചെയ്തു. ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രിതല സമിതി വ്യാഴാഴ്ച യോഗം ചേരും.

Keywords: Doctor Who Treated Slum Dwellers Dies From Coronavirus In Indore, News, Lockdown, Health, Health & Fitness, New Delhi, Dead, Doctor, Patient, Conference, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.