ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: (www.kvartha.com 19/01/2015) പുതിയ ഡി.എന്‍.എ പരിശോധനപ്രകാരം ഇനി കൊലയാളിയെ കണ്ടെത്താം. അക്രമണം നടത്തുന്ന സ്ഥലത്തു നിന്നും ലഭിക്കുന്ന അക്രമിയുടെ രക്തം ഡി എന്‍ എ പരിശോധനയ്ക്കു വിധേയമാക്കി വിവരങ്ങള്‍ ശേഖരക്കുവാന് സാധിക്കും.
പ്രായം, നിറം, മുടിയുടെയും കണ്ണിന്റെ കൃഷ്ണമണിയുടെയും നിറം എന്നിവ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിയാന്‍ പറ്റും. ലണ്ടനിലെ കിങ്സ് കോളജിലെ ഡോ. ഡെനിസ് സിണ്ടര്കോമ്പേ കോര്‍ട്ടിന്റെ നേതൃത്വത്തിലാണ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്തത്.
ഒരാഴ്ച്ചക്കുള്ളില്‍ അക്രമിയെ കണ്ടെത്താന്‍ സാധിക്കും. ഏകദേശം 70,000 രൂപയോളമാണ് ചെലവ്. ഇതുവരെ നടത്തിയ പരീക്ഷണങ്ങളില്‍ 85 ശതമാനം വിജയം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു. ഡിഎന്‍എ തന്മാത്രകള് ഉപയോഗിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും. എന്നാല്‍ അതിനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

Keywords: Landon, Blood, DNA Test, Eye, Hair, Color, National, Blood, attack, Doctor, ലോകം,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.