കോവിഡ് വ്യാപനം; സൈഡസ് കാഡില കമ്പനിയുടെ വിരഫിന്‍ മരുന്നിന് ഇന്ത്യയില്‍ അനുമതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 23.04.2021) ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൈഡസ് കാഡില കമ്പനിയുടെ വിരഫിന്‍ മരുന്ന് ഉപയോഗിക്കാന്‍ അനുമതി. അടിയന്തര സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് നല്‍കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യാണ് മരുന്നിന് അനുവാദം നല്‍കിയത്. കോവിഡ് വ്യാപനം; സൈഡസ് കാഡില കമ്പനിയുടെ വിരഫിന്‍ മരുന്നിന് ഇന്ത്യയില്‍ അനുമതി
Aster mims 04/11/2022
കോവിഡ് ചികിത്സയ്ക്ക് മരുന്ന് ഫലപ്രദമാണെന്ന് അവകാശപ്പെട്ട് കമ്പനി കേന്ദ്രത്തിനോട് ഏപ്രില്‍ ആദ്യം അനുമതി തേടിയിരുന്നു. 91.5 ശതമാനമാണ് കോവിഡില്‍ നിന്ന് മുക്തമാകാനുള്ള സാധ്യത. ചികിത്സ രോഗികളില്‍ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നുവെന്നും ഏഴ് ദിവസം കൊണ്ട് രോഗം പൂര്‍ണമായും മാറുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

Keywords:  DGCI approves emergency use of Zydus Cadila`s Virafin for moderate COVID-19 infection, New Delhi, News, Health, Health and Fitness, COVID-19, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia