ആലപ്പുഴയില്‍ ഡെങ്കിപ്പനി പ്രതിരോധം: സന്നദ്ധപ്രവര്‍ത്തകര്‍ 10,600 വീടുകളിലായി 3,189 ഉറവിടങ്ങള്‍ ഇല്ലാതാക്കി
Jun 20, 2018, 11:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 20.06.2018) ഡെങ്കിപ്പനി പ്രതിരോധിക്കുവാന്‍ വീടിനകത്തും പുറത്തുമുള്ള കൊതുകിന്റെ ഉറവിടങ്ങള്‍ (വലിച്ചെറിയുന്ന പാത്രങ്ങള്‍, ചിരട്ടകള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, ടെറസ് സണ്‍ഷെയ്ഡ് എന്നിവിടങ്ങളില്‍ കെട്ടി നില്‍ക്കുന്ന വെള്ളം) നശിപ്പിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് നിര്‍ദേശിച്ചു. കുളങ്ങള്‍, തോടുകള്‍ മറ്റ് വെള്ളക്കെട്ടുകള്‍ എന്നിവിടങ്ങളിലും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുക് മുട്ടയിട്ട് വളരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ആഴ്ചയിലൊരിക്കല്‍ അവരവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈഡേ ആചരിക്കണം. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍, മറ്റ് വോളന്റിയര്‍മാര്‍ എന്നിവര്‍ 10,600 വീടുകള്‍ സന്ദര്‍ശിച്ച് കൊതുകിന്റെ ഉറവിടങ്ങള്‍ വീട്ടുകാരെ കാണിക്കുകയും അത്തരത്തിലുള്ള 3,189 ഉറവിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
വിവിധ സ്ഥലങ്ങളിലായി 46 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് പൊതുജനാരോഗ്യനിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dengue fever protection in Alappuzha district, Alappuzha, News, Health, Health & Fitness, House, Visit, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.