ഡല്‍ഹി കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ ചികിത്സയ്ക്കായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു
Dec 21, 2012, 10:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ചികിത്സയ്ക്കായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. കിട്ടുന്നതില്‍ വച്ചേറ്റവും നല്ല ചികിത്സ യുവതിക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മിറ്റി രൂപീകരിച്ചത്. ഡോക്ടര്‍ എസ്.സി ശര്‍മ്മയുടെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
ഡോ അനില്‍ അഗര്‍വാള്‍ (ജെപി പാന്റ് ഹോസ്പിറ്റല്‍, ഗാസ്ട്രോഇന്റസ്റ്റിന് ശസ്ത്രക്രിയ വിദഗ്ദ്ധന്‍), ഡോ സുനില്‍ ജെയിന്‍, ഡോ അജിത് സിന്‍ഹ (സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍ സര്‍ജറി ഡിപാര്‍ട്ട്‌മെന്റ് കണ്‍സള്‍ട്ടന്റ്), ഡോ അരുണ ബത്ര (സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍, ഗൈനക്കോളജി) എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
യുവതിയുടെ ചികിത്സാവിവരങ്ങള്‍ എല്ലാ ദിവസവും കമ്മിറ്റി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമര്‍പിക്കും. യുവതിയുടെ ആരോഗ്യനില കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഹൃദയമിടിപ്പ്, ശ്വാസഗതി, രക്തസമ്മര്‍ദ്ദം എന്നിവ സാധാരണനിലയിലാണെന്നും ഡോ ശര്‍മ്മ വ്യക്തമാക്കി.
SUMMERY: The government on Thursday constituted a committee of five eminent doctors to monitor the treatment of the 23-year-old paramedical student, who was brutally gang-raped, and to ensure she gets the best possible medical attention.

Keywords: Committee,New Delhi, Rape, Girl, Treatment, Medical College, Student, Doctor, Hospital, Health, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.